വിശ്വാസികളെ വഞ്ചിച്ചു, സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയം: ശബരിമല കര്‍മസമിതി
കൊച്ചി: ശബരിമല ആചാര സംരക്ഷണ വാഗ്ദാനം ലംഘിച്ച് വിശ്വാസികളെ വഞ്ചിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അപലപനീയമെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍. സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന്...























