നളന്ദയിലും സസാറാമിലും നിരോധനാജ്ഞ: സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല
പാട്‌ന: നളന്ദയിലും സസാറാമിലും രാമനവമി ആഘോഷങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ബിഹാര്‍ ഷരീഫ്, സസാറാം, നളന്ദ എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ ഏറെയും. അക്രമവുമായി ബന്ധപ്പെട്ട് 106 പേരെ...