ഏലത്തൂരിൽ ട്രെയിന് തീവെച്ച കേസിലെ പ്രതി മഹാരാഷ്ട്രയിൽ അറസ്റ്റിൽ
കോഴിക്കോട് : ഏലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. മുംബൈ എടിഎസാണ് പിടികൂടിയത്, കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കഴിഞ്ഞ...