സഹകാര്‍ഭാരതി ക്രെഡിറ്റ് സൊസൈറ്റി ദേശീയ കണ്വെന്ഷന് തുടക്കം
ന്യൂദല്‍ഹി: സഹകാര്‍ഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രെഡിറ്റ് സൊസൈറ്റി ദേശീയ കണ്വെന്ഷന് തുടക്കമായി. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉദ്ഘാടനം ചെയ്തു. സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ഡി.എന്‍....























