ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ്‍; വന്ദേഭാരത് എക്‌സ്പ്രസും നിയന്ത്രിച്ച് സുരേഖ യാദവ്
മുംബൈ: ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവ്, പുതുതായി അവതരിപ്പിച്ച സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ നിയന്ത്രിച്ചതോടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം...