പരം വീര്‍ ചക്ര ജേതാവ് മേജര്‍ ആര്‍. പരമേശ്വരന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
കോട്ടയം/രാമപുരം: മരണാനന്തരം ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായ പരം വീര്‍ ചക്ര നേടിയ മേജര്‍ രാമസ്വാമി പരമേശ്വരന്റെ പ്രതിമ നാട്ടുകാരുടെയും വിമുക്തഭടന്‍മാരുടെയും സാന്നിധ്യത്തില്‍ രാമപുരത്ത് നടന്നു. പാങ്ങോട് സൈനിക...























