വൈഷ്‌ണോ ദേവിക്ഷേത്രത്തില്‍ നാല് മാസത്തിനിടെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍
കത്ര(ജമ്മുകശ്മീര്‍): ജമ്മുകശ്മീരിലെ പ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ഈ വര്‍ഷം ഇതുവരെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലധികം തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകരുടെ വര്‍ധനവുണ്ടായതായി...