VSK Desk

VSK Desk

കുമ്മനമെഴുതിയ ശ്രീരാമ താനം ഹിന്ദിയിലും

ചടയമംഗലം: കുമ്മനം രാജശേഖരനെഴുതിയ ശ്രീരാമതാനം കുത്തിയോട്ടപ്പാട്ട് ഹിന്ദിയിലേക്ക്. രാമായണമാസ കാലത്ത് ഓണാട്ടുകരയുടെ തനത് ശീലിൽ ഈ പാട്ട് ദേശമൊട്ടാകെ കേൾക്കും. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപകൻ...

ബ്രഹ്മപുത്ര‍യില്‍ ജലനിരപ്പ് ഉയരുന്നു; അസമിലെ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷം

ഗുവാഹത്തി: അസമിന്റെ പല ഭാഗങ്ങളിലും ബ്രഹ്മപുത്ര നദിയുടെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നതിനാല്‍ അസമിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി. ഇതിനുപുറമെഅസമിലെ പ്രധാന നദികളെല്ലാം ഇപ്പോള്‍ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ധുബ്രി, തേസ്പൂര്‍...

സബ് ട്രഷറി ഭണ്ഡാര സംരക്ഷണ മന്ദിര സമർപ്പണ ചടങ്ങ് നടന്നു; പാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കണം: രമേശ് ചെന്നിത്തല

ഹരിപ്പാട്: ആധുനിക കാലഘട്ടത്തിന് അനുയോജ്യമായും നമ്മുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന തരത്തിലും ആണ് ട്രഷറി ഭണ്ഡാര സംരക്ഷിത മണ്ഡപം തയ്യാറാക്കിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല എംഎൽഎപറഞ്ഞു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി...

സിപിഎമ്മിന്റെ നിലപാട് തെറ്റ്; മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിച്ചില്ല: ഡോ. ഖദീജ മുംതാസ്

സിപിഐഎം ശനിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. ഏകീകൃത സിവിൽ കോഡിനെതിരായ സിപിഐഎം ആലോചന...

രാമായണ മാസാചരണ ചടങ്ങിന് തുടക്കം കുറിച്ച് കേരള ക്ഷേത്രസംരക്ഷണ സമിതി

തിരുവനന്തപുരം: രാമായണ മാസത്തിന് ആരംഭം കുറിച്ച് ‘രാമായണ മാസാചരണ ചടങ്ങി’ന് തുടക്കമായി. കേരള ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ അഭേദാശ്രമത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. കേരള ക്ഷേത്രസംരക്ഷണ...

ജനം തമിഴ് ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടിലും മിഴിതുറന്ന് ജനം ടിവി. ചെന്നൈയിലെ രാജ അണ്ണാമലൈപുരം, കുമാരരാജ മുത്തയ്യ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജനം ടിവി തമിഴിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോം...

ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണവും ചിത്രാർച്ചനയും പുനലൂർ തൂക്കുപാലത്തിൽ സംഘടിപ്പിച്ചു

പുനലൂർ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബലാഭവനിൽ നടന്ന അനുസ്മരണ യോഗം പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി സുജാതഉദ്ഘടനം ചെയ്തു.അടവ്. പി. സത്യം. ചെറിയാൻ അധ്യക്ഷനായി.സി. ബി....

സിപിഎം സെമിനാര്‍ ഇപി ബഹിഷ്‌കരിച്ചു; പൊതുസിവില്‍ കോഡില്‍ സിപിഎമ്മിലും ഭിന്നത

കണ്ണൂര്‍: പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ വിട്ടുനിന്നു. പൊതു സിവില്‍ കോഡിനെച്ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത ഭിന്നതയാണ്...

ഭീകരവാദ ഗൂഢാലോചന കേസ്; ജമ്മു കശ്മീരിൽ മുപ്പത് മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് നടത്തി എൻഐഎ

ശ്രീനഗർ: ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ മുപ്പത് മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് നടത്തി എൻഐഎ. കശ്മീർ താഴ്വരയിൽ ഭീകരവാദത്തിന് പിന്തുണ കുറയുന്ന സാഹചര്യത്തിൽ യുവാക്കളെ റിക്രൂട്ട്...

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

നിലമ്പൂര്‍: 'ഇവിടെ നട്ടെലുള്ള സര്‍ക്കാരുണ്ടോ? പാട്ടക്കാലാവധി കഴിഞ്ഞ ഏക്കര്‍കണക്കിന് എസ്റ്റേറ്റ് ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കാന്‍ കെല്‍പ്പുള്ള സര്‍ക്കാറുണ്ടോ? 65 ദിവസമായി ഞങ്ങള്‍ സമരം തുടങ്ങിയിട്ട്...

കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡി. ബിജു പ്രഭാകര്‍. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി....

‍പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് 25,000 രൂപ പിഴ; അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ

തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക്...

Page 393 of 469 1 392 393 394 469

പുതിയ വാര്‍ത്തകള്‍

Latest English News