VSK Desk

VSK Desk

വിഘടനവാദം: കനേഡിയന്‍ ഹൈക്കമ്മീഷണറോട് ഇന്ത്യ വിശദീകരണം തേടി

ന്യൂദല്‍ഹി: വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കെതിരായ വിഘടനവാദ നടപടികളെത്തുടര്‍ന്നാണിത്. പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇത്തരം...

ഭുവനേശ്വറില്‍ കൂറ്റന്‍ വനവാസി റാലി; മതം മാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് മാറ്റണം

ഭുവനേശ്വര്‍: വനവാസി ജനതയുടെ ധര്‍മ്മവും ജീവിതവും നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവുമായി ഭുവനേശ്വറില്‍ കൂറ്റന്‍ റാലി. മതംമാറുന്നവരെ ഗോത്രവര്‍ഗ പട്ടികയില്‍ നിന്ന് നീക്കണമെന്ന് ഒഡീഷ സ്ഥാനീയ...

ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകള്‍ക്കുള്ളത് നിര്‍ണായക പങ്ക്; നാരീശക്തി മുന്നില്‍ നിന്ന് നയിക്കുന്നു

ന്യൂദല്‍ഹി:  ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകള്‍ക്കുള്ളത് നിര്‍ണായക പങ്ക്. വിവിധ മേഖലകളില്‍ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്തിന്‍റെ 99ാമത് പതിപ്പില്‍ പങ്കെടുത്ത്...

അഗ്‌നിവീർ: ആദ്യ ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് 28ന്

അഗ്‌നിവീരൻമാരുടെ ആദ്യ ബാച്ചിന്‍റെ പാസിംഗ് തിരഞ്ഞെടുത്ത് പരേഡ് (പിഒപി) മാർച്ച് 28ന് ഇന്ത്യൻ നേവൽ ഷിപ്പ് (ഐഎൻഎസ്) ചിൽക്കയിൽ നടക്കും. ഏകദേശം 2600 അഗ്‌നിവീരന്മാരുടെ പരിശീലനം പൂർത്തിയാക്കിയതായ...

മാധ്യമങ്ങളില്‍ പലതും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിദേശ ശക്തികളുടെ കോടാലിക്കൈ ആയി മാറി: കെ.പി. രാധാകൃഷ്ണന്‍

കോഴിക്കോട്: ജന്മഭൂമി പ്രചാരണത്തിന്റെ ഭാഗമായി ജന്മഭൂമി സ്‌പോണ്‍സര്‍ഷിപ്പ് കോഴിക്കോട് ജില്ലാതല ക്യാമ്പയിന്‍ 2023ന് തുടക്കം. കേസരി ഭവന്‍ പരമേശ്വരം ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി....

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 22 രൂപ കേന്ദ്രം വർദ്ധിപ്പിച്ചു; ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ധിപ്പിച്ച് കേന്ദ്രം. ഇതുപ്രകാരം കേരളത്തിലെ തൊഴിലാളികള്‍ക്ക് 22 രൂപ വര്‍ധിച്ചു. ഇതോടെ ദിവസക്കൂലി 333 രൂപയായി ഉയരും. നിലവില്‍...

‘വണ്‍ വെബി’ന്‍റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 പറന്നുയര്‍ന്നു

ചെന്നൈ : ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ 'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ (ഐഎസ്ആര്‍ഒ) ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍വിഎം-3) വിക്ഷേപണം വിജയകരം....

പുതിയ വിദ്യാഭ്യാസ നയം പുതിയ ഭാരതത്തിനുള്ള ബീജാവാപമാണ്: ഡോ. സുബാഷ് സർക്കാർ

കാസർഗോഡ്: പുതിയ വിദ്യാഭ്യാസ നയം പുതിയ ഭാരതത്തിനുള്ള ബീജാവാപമാണ് ചെയ്യുന്നതെന്ന് കേന്ദ്ര സഹ വിദ്യാഭ്യാസ മന്ത്രി ഡോ. സുബാഷ് സർകാർ. ഭാരതീയ വിദ്യാഭ്യാസ പൈതൃകത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും...

ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് തൂക്കം തുടങ്ങി

കന്യകുമാരി: ചരിത്ര പ്രസിദ്ധമായ കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക നേർച്ച തുടങ്ങി. കഴിഞ്ഞ 16-നാണ് തൂക്ക മഹോത്സവത്തിന് കൊടിയേറിയത്. ഇത്തവണ 343 വണ്ടികളിലായി 1,370 കുട്ടികൾ തൂക്കക്കാരോടൊപ്പം...

വിശ്വസേവാഭാരതി ഒപ്പം നിന്നു; ശ്രീജിത്ത് ഡോക്ടറായി

മായന്നൂർ (തൃശ്ശൂർ): കട്ട കെട്ടിയ, തേയ്ക്കാത്ത മുറിയുടെ ചുവരിൽ ശ്രീജിത് വിൽ ബി കം എ ഡോക്ടർ എന്ന് കരിക്കട്ട കൊണ്ട് കോറിയിടുമ്പോൾ അവൻ പത്താം ക്ലാസ്...

പ്രധാനമന്ത്രി മാതൃവന്ദന യോജന; രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞെങ്കിൽ 5,000 രൂപ കേന്ദ്ര ധനസഹായം

രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയാണെങ്കിൽ പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ അമ്മമാർക്ക് ധനസഹായം ലഭിക്കും. മുമ്പ് ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിലൂടെ മാതാവിന് ധനസഹായം ലഭിച്ചിരുന്നത്. 2022 ഏപ്രിൽ ഒന്നിന്...

Page 396 of 407 1 395 396 397 407

പുതിയ വാര്‍ത്തകള്‍

Latest English News