VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

സിറിയയില്‍ ഡ്രോണ്‍ ആക്രമണം: 80 പേര്‍ കൊല്ലപ്പെട്ടു

ആക്രമണം സൈനികകോളജിലെ ബിരുദദാനച്ചടങ്ങിനിടെ

VSK Desk by VSK Desk
6 October, 2023
in ലോകം
ShareTweetSendTelegram

ഡമാസ്‌കസ്: സിറിയയില്‍ സൈനിക കോളജിലെ ബിരുദദാനച്ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം. എണ്‍പത് പേര്‍ കൊല്ലപ്പെട്ടു. 240 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറ് കുട്ടികളും നിരവധി സാധാരണക്കാരും സൈനികോദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഹോംസ് പ്രവിശ്യയിലെ ഒരു സൈനിക കോളജിനിടയിലാണ് ആക്രമണം നടന്നതെന്ന് സിറിയന്‍ ആരോഗ്യ മന്ത്രി ഹസന്‍ അല്‍ ഗബാഷ് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ഹസന്‍ അല്‍ ഗബാഷ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.സിറിയന്‍ പ്രതിരോധ മന്ത്രി അലി മുഹമ്മദ് അബ്ബാസ് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം വേദിയില്‍ നിന്ന് പോയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ബിരുദദാനച്ചടങ്ങ് സമാപനത്തോട് അടുക്കുന്ന സമയത്താണ് സ്‌ഫോടകവസ്തുക്കളുമായി ഡ്രോണുകള്‍ ആക്രമണം നടത്തിയതെന്ന് സിറിയന്‍ സൈനിക വക്താവ് ചൂണ്ടിക്കാട്ടി. ‘അറിയപ്പെടുന്ന അന്താരാഷ്ട്ര ശക്തികളുടെ പിന്തുണയുള്ള’ ഭീകരരാണ്് ആക്രമണത്തിന് പിന്നിലെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.ഹോംസിലെ ഡ്രോണ്‍ ആക്രമണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉത്കണ്ഠ രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു, സങ്കീര്‍ണവും അസ്ഥിരവുമായ സാഹചര്യമാണ് സിറിയയിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share1TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies