പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം: ആര്‍ആര്‍കെഎംഎസ്
അഹമ്മദാബാദ്: ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍...























