കശ്മീരിലെ വൈഷ്‌ണോദേവിയിലേക്ക് ഭാരത് ഗൗരവ് ട്രെയിന്‍; കേരളത്തില്‍ നിന്നും കയറാം
ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രയാത്രയ്ക്കുള്ള ഐ.ആര്‍.സി.ടി.സിയുടെ പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് തീവണ്ടി ജൂലായ് ഒന്നിന് പുറപ്പെടും. ഹൈദരാബാദ്, ആഗ്ര, മധുര, വൈഷ്‌ണോദേവി, കട്ര, അമൃത്സര്‍, ഡല്‍ഹി...























