സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം
കൊല്ലം: സംന്യാസിമാര്‍ നയിക്കുന്ന ‘കേരളം തനിമയിലേക്ക്’ യാത്രാ പരിപാടിക്ക് ആദ്യ ആശീര്‍വാദം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്ന് ആചാര്യന്മാര്‍ ഏറ്റുവാങ്ങി. ആശ്രമത്തിലെത്തിയ മാര്‍ഗദര്‍ശക മണ്ഡലത്തിലെ ആചാര്യന്മാര്‍ അമ്മയോട്...