VSK Desk

VSK Desk

ഒരുമയാണ് സംഘജീവിതം: ഡോ. മോഹന്‍ ഭഗവത്

മീററ്റ്(യുപി): സംഘം ഒരുമയെക്കുറിച്ച് പറയുകയല്ല, ഒരുമയില്‍ ജീവിക്കുകയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മാധവ്കുഞ്ജ് ശതാബ്ദി നഗറില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ദേശീയ, അന്തര്‍ദേശീയ കായികതാരങ്ങളുമായി...

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം : ഡോ. മോഹന്‍ ഭഗവത്

ലഖ്നൗ: വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണെന്നും അത് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇത് രണ്ടും കച്ചവടങ്ങളല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ്...

ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തുക ഏറ്റവും വലിയ ഉത്തരവാദിത്തം: ഡോ. മന്‍മോഹന്‍ വൈദ്യ

കാണ്‍പൂര്‍: ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തുകയാണ് ഇന്നത്തെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. സ്വതന്ത്ര ഭാരതത്തില്‍ പിറക്കാന്‍ കഴിഞ്ഞ നമ്മള്‍...

ഹിന്ദുസമൂഹമാണ് യഥാര്‍ത്ഥത്തില്‍ മതേതര സമൂഹം: ഡോ. മോഹന്‍ ഭാഗവത്

ലഖ്നൗ: ഹിന്ദുധര്‍മ്മം തന്നെയാണ് മാനവധര്‍മ്മമെന്നും ലോകത്ത് ഏതെങ്കിലും ഒരു മതേതര സമൂഹമുണ്ടെങ്കില്‍ അത് ഹിന്ദുസമൂഹമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധ ജാതികളുമായും സമ്പ്രദായങ്ങളുമായും മതവിഭാഗങ്ങളുമായും...

സമരസതയ്ക്കായി വ്യക്തിതലത്തിലും കുടുംബതലത്തിലുംശ്രമിക്കണം: ഡോ. മോഹന്‍ ഭാഗവത്

ലഖ്നൗ(യുപി):  സാമാജിക സമരസതയ്ക്കായുള്ള പരിശ്രമങ്ങള്‍ വ്യക്തിതലത്തിലും കുടുംബതലത്തിലും അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവേചനങ്ങളില്ലാത്ത സമൂഹം സൃഷ്ടിക്കണം. അതിനായി വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും...

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

തൃശൂര്‍: കലയുടെയും സാഹിത്യത്തിന്റെയും രംഗത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്നത് തപസാണെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. എല്ലാവര്‍ക്കും ആനന്ദം ഉണ്ടാകണം എന്നതാണ് ആ തപസിന്റെ ലക്ഷ്യം. എന്നാല്‍ പലപ്പോഴും അത്...

ജി. അരവിന്ദൻ സിനമാ ലേഖന മത്സരം

കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ സ്മൃതി ദിനത്തിനോട് അനുബന്ധിച്ച് ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടു മുതൽ ബിരുദാനന്തര...

എല്ലാത്തരം വിവേചനങ്ങളും തുടച്ചു നീക്കണം: ഡോ. മോഹൻ ഭാഗവത്

ലഖ്‌നൗ ( യു പി ): ഹിന്ദു സമൂഹം സംഘടിതവും ശക്തവുമാകണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.അനൈക്യമാണ് വിവേചനത്തിന് കാരണം. നാമെല്ലാവരും ഒരേ മാതൃരാജ്യത്തിൻ്റെ മക്കളാണ്....

സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്: ഡോ. മോഹന്‍ ഭഗവത്

ഗോരഖ്പൂര്‍(യുപി): സ്വന്തമെന്ന ഭാവമാണ് കുടുംബഭാവനയെ ഉത്കൃഷ്ടമാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ഒരു മേല്‍ക്കൂരയ്ക്കും നാല് ചുവരിനുമുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ചേരുന്നതല്ല കുടുംബം. സ്വന്തബന്ധങ്ങളുടെ കൂടിച്ചേരലാണത്, അദ്ദേഹം പറഞ്ഞു....

സംഘകാഴ്ചപ്പാട് സമ്പൂര്‍ണമായും ഭാരതീയമാണ്:ഡോ. മോഹന്‍ ഭാഗവത്

ഗോരഖ്പൂര്‍(ഉത്തര്‍ പ്രദേശ്): ആര്‍എസ്എസിന്റെ ദര്‍ശനം പൂര്‍ണ്ണമായും ഭാരതീയ ചിന്താഗതിയില്‍ നിന്ന് വികസിച്ചതാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്തിന് സന്തോഷവും സമാധാനവും പകരാന്‍ കഴിയുന്ന ചിന്താപദ്ധതി ഭാരതത്തിന്റേത്...

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലി: ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കമായി

തൃശൂര്‍: തപസ്യ കലാസാഹിത്യ വേദിയുടെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ദേശീയ അമച്വര്‍ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരില്‍ തുടക്കം. പ്രശസ്ത നാടകാചാര്യന്‍ സി.എല്‍. ജോസ്, കഥകളി ആചാര്യന്‍ സദനം...

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

അമൃതപുരി (കൊല്ലം): ജടായുവിന്റെ ആത്മാരാമനെ അയോദ്ധ്യയിലെ സീതാരാമനോട് ചേര്‍ത്ത് അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ദ്വിദിന ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാറിന് സമാപനം. പവിത്രമായ ചടയമംഗലം ജടായു-കോദണ്ഡരാമക്ഷേത്രത്തെ അയോദ്ധ്യയിലെ...

Page 40 of 505 1 39 40 41 505

പുതിയ വാര്‍ത്തകള്‍

Latest English News