സൗദിക്കെതിരെ ഇറാന്‍ യുദ്ധത്തിനൊരുങ്ങുന്നു: പെന്റഗണ്‍
വാഷിങ്ടണ്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലയുന്ന ഇറാന്‍ ഭരണകൂടം സൗദി അറേബ്യക്കെതിരെ യുദ്ധത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍. സൗദി ഭരണകൂടം ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കയുമായി പങ്കുവച്ചതായി പെന്റഗണ്‍ പ്രസ്...