ജന്മഭൂമി സുവര്‍ണ ജൂബിലി: ലഹരിവിരുദ്ധ ജാഗ്രതാ യാത്ര നാളെ
തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ലഹരിവിരുദ്ധ ജാഗ്രതാ യാത്ര’ നാളെ. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യാത്രയാണ് നാളെ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 9.30ന് ഗുരുദേവ സമാധിസ്ഥാനമായ...