VSK Desk

VSK Desk

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഡോ. മോഹന്‍ ഭാഗവത്

അഗര്‍ത്തല(ത്രിപുര): ആദിശങ്കരജയന്തിയില്‍ ത്രിപുരേശ്വരീ ദേവിക്ക് ക്ഷേത്ര സമര്‍പ്പണം. ത്രിപുരയിലെ ഫക്കിര്‍മുറ ഗ്രാമത്തില്‍ ചിന്മയ ഹരിഹര വിദ്യാലയത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച മാ ചിന്മയി മന്ദിറാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആര്‍എസ്എസ്...

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

കാലടി: ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖ്‌നാദം മുഴക്കി കാലടിയില്‍ മഹാ പരിക്രമ. കാഞ്ചി കാമകോടി പീഠത്തിന്റെ ആദിശങ്കര കീര്‍ത്തി സ്തംഭ മണ്ഡപത്തില്‍ നിന്നാരംഭിച്ച പരിക്രമയില്‍ ആയിരങ്ങള്‍ അണിനിരന്നു. ആദിശങ്കര...

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത് പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃഗേരി മഠത്തില്‍ സംഘ ടിപ്പിച്ച സംന്യാസി സംഗമം ജൂന അഖാഢ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മ്മികകേന്ദ്രങ്ങള്‍ ധര്‍മ്മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം : മഹാമണ്ഡലേശ്വര്‍

കാലടി: ശ്രീശങ്കര ജന്മഭൂമിയുടെ പവിത്രതയും കരുത്തും തിരിച്ചറിഞ്ഞ കേരള സമാജമാണ് ഉണ്ടാകേണ്ടതെന്ന് ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. കാലടി ശൃംഗേരി മഠത്തില്‍ നടന്ന സംന്യാസി...

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീശങ്കരാചാര്യ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

ശ്രീശങ്കരദര്‍ശനങ്ങള്‍ മുഴുവന്‍ ലോകത്തിനും വഴികാട്ടി: ഗവര്‍ണര്‍

കാലടി: സംവാദങ്ങളാണ് സനാതനധര്‍മ്മത്തിന്റെ പ്രത്യേകതയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തയാളോ, നിരീശ്വരവാദിയോ ആയിരുന്നാലും അയാള്‍ സനാതനിയും ഹിന്ദുവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത...

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലായെന്ന് പ്രചാരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി: ശ്രീശങ്കരാചാര്യര്‍ ഉള്‍പ്പെടെ പല മഹാപുരുഷന്മാരും ജനിച്ചിട്ടേയില്ലായെന്ന് ഒരു പ്രചാരണം അടുത്തകാലത്തായി ഉണ്ടായിട്ടുണ്ടെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. അവരുടെ കൃതികള്‍ വേറെ ആരോ എഴുതി ഉണ്ടാക്കിയതാണ്...

വിട്ടുപോയവരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവരും: അലോക് കുമാർ

കാലടി: കഴിഞ്ഞ ആയിരം വർഷത്തിനിടയിൽ വിവിധ കാരണങ്ങളാൽ ഹിന്ദുധർമ്മത്തിൽ നിന്ന് അകന്നുപോയവരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷൻ അഡ്വ. അലോക് കുമാർ. ആദിശങ്കരാചാര്യരുടെ...

രാഷ്ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. കെ.കെ ബാലറാം

പെരിന്തല്‍മണ്ണ : രാഷ്ട്ര പുരോഗതിക്ക് നിസ്വാര്‍ത്ഥമതികളായ വ്യക്തികളെ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബാലറാം പറഞ്ഞു. പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ വെച്ച് നടക്കുന്ന...

ആദിശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കൊച്ചി: ആദിശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാനും ജന്മഭൂമി ദിനപത്രവും ചേര്‍ന്ന് സംഘടിപ്പിച്ച...

ഇത്തിക്കരയാറിൻ തീരത്ത് നദീ പൂജ

ഓയൂർ : ഭൂ സൂപോഷണ യജ്ഞത്തിന്റെ ഭാഗമായി വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്ര ബലിക്കടവിൽ നദീ പൂജ സംഘടിപ്പിച്ചു. പൂജാദി കർമ്മങ്ങൾക്ക്ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ഗണപതി...

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം ഉദ്ഘാടനം ചെയ്തു; സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

ന്യൂദല്‍ഹി: സംസ്‌കൃതം അറിയുന്നത് ഭാരതത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം 'പ്രണവം' ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു...

ഭൂസുപോഷണ യജ്ഞം : പട്ടാഴിയിൽ നദീ പൂജ നടത്തി

പത്തനാപുരം : ഭൂ സുപോഷണ യജ്ഞത്തിൻ്റെ ഭാഗമായി പട്ടാഴി കല്ലട ആറിന്റെ തീരത്ത് കേരള മംഗലം മഹാവിഷ്ണു ക്ഷേത്ര കടവിൽ നദീ പൂജ സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി...

ബൽബീർ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആർ എസ് എസ്

ന്യൂദൽഹി: ചിന്തകനും എഴുത്തുകാരനുമായി മുൻ എംപി ബൽവീർ പുഞ്ജിൻ്റെ വേർപാട് രാഷ്‌ട്രത്തിൻ്റെ ബൗദ്ധിക മേഖലയിൽ ആഴമുള്ള വിടവാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്ന് ആർ എസ് എസ് സർകാര്യവാഹ് അനുസ്മരണ സന്ദേശത്തിൽ...

Page 43 of 519 1 42 43 44 519

പുതിയ വാര്‍ത്തകള്‍

Latest English News