തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെറുകിട സംരഭങ്ങളില്‍ ശ്രദ്ധയൂന്നണം: ഡോ. കൃഷ്ണഗോപാല്‍
ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്നതിന് രാജ്യം ചെറുകിടസംരംഭങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ചെറിയ സംരഭങ്ങള്‍ തൊഴിലിന് കരുത്ത് പകരുക മാത്രമല്ല, അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക്...























