വിശ്വസംവാദകേന്ദ്രം നാരദജയന്തി ആഘോഷം; സമൂഹത്തിന് വഴികാട്ടുകയാണ് മാധ്യമധര്‍മ്മം: മന്‍മോഹന്‍ വൈദ്യ
കാശി: രാഷ്ട്രത്തിന്‍റെ സംസ്‌കാരവും മൗലികതയും നിലനിര്‍ത്തുക എന്നതാണ് നല്ല പത്രപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കുകയാണ്...






















