VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

എന്‍സിഇആര്‍ടി‍ പാഠപുസ്തക സമിതിയിൽ സുധ മൂർത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും

VSK Desk by VSK Desk
15 August, 2023
in ഭാരതം
ShareTweetSendTelegram

ദില്ലി: എന്‍സിഇആര്‍ടി പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായി സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. ഗായകന്‍ ശങ്കര്‍ മഹാദേവനും ഈ സമിതിയില്‍ ഉണ്ട്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മുന്‍ ഡിജി ആയിരുന്ന ഡോ. ശേഖര്‍ മണ്ഡേ, പ്രൊഫസര്‍ സുജാതാ രാമദൊരെ, യു വിമല്‍ കുമ, മൈക്കല്‍ ദനിനോ, സുരിന രാജന്‍, ചാമു കൃഷ്ണ ശാസ്ത്രി, ഗജാനന്‍ ലോന്ധേ, രബിന്‍ ഛേത്രി, പ്രത്യുഷ കുമാര്‍ മണ്ഡല്‍, ദിനേഷ് കുമാര്‍, ക്രിതി കപൂര്‍, രഞ്ജന അറോറ എന്നിവരാണ് 19 അംഗ സമിതിയില്‍ ഇടം പിടിച്ചിട്ടുള്ളവര്‍. ബിസിനസ്, നയരൂപീകരണം, വിദ്യാഭ്യാസം, സാമൂഹ്യസേവനം, കായികം, ബ്യൂറോക്രസി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

എന്‍സിഇആർടി. മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കാന്‍ ചുമതലയുള്ളതാണ് ഈ 19 അംഗ സമിതി.ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് സുധാമൂര്‍ത്തി. യുകെയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി റിഷി സുനാക് സുധാമൂര്‍ത്തിയുടെ മകള്‍ അക്ഷതാ മൂര്‍ത്തിയുടെ ഭര്‍ത്താവാണ്.  

ഒട്ടേറെപ്പേര്‍ സുധാമൂര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. സുധാമൂര്‍ത്തിയേ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പാഠപുസ്തക കമ്മിറ്റിയിലേക്ക് എത്താന്‍ വൈകിയെന്നാണ് പലരും പ്രതികരിച്ചത്.  

പത്മശ്രീ ലഭിച്ച സുധാമൂര്‍ത്തി എംടെക് കാരിയും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതില്‍ സമര്‍ത്ഥയുമാണ്. ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നാരായണമൂര്‍ത്തി കെട്ടിപ്പടുത്തതിന് പിന്നില്‍ സുധാമൂര്‍ത്തിയുടെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും കഥ കൂടിയുണ്ട്.  ഈയിടെ ഇംഗ്ലീഷില്‍ പുസ്തകരചനയില്‍ ശ്രദ്ധയര്‍പ്പിക്കുന്ന ഇതുവരെ 33 പുസ്തകങ്ങള്‍ രചിച്ചു. പലതും ആത്മകഥാംശമുള്ള പുസ്തകങ്ങളാണ്. അതിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ വഴികാട്ടുന്നവയാണ്.

മോദിയുടെ ദുരിതാശ്വാസസഹായനിധിയായ പിഎം കെയറിലെ ബോര്‍‍ഡ് ഓഫ് ട്രസ്റ്റി കൂടിയാണ് സുധാമൂര്‍ത്തി. മോദിയുമായി അടുത്തബന്ധം പുലര്‍ത്താന്‍ തുടങ്ങിയതോടെ സുധാമൂര്‍ത്തിയ്ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നുതുടങ്ങി. ഇതധികവും രാഷ്ട്രീയ ദുഷ്ടലാക്ക് വെച്ചുള്ള കുപ്രചരണമാണ്. 

Share1TweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies