VSK Desk

VSK Desk

മയക്കുമരുന്ന് കടത്തിലൂടെ പണം സ്വരൂപിക്കാന്‍ നിരോധിത സംഘടനകള്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍റെ അനുജനും

അഞ്ചല്‍: ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ നിരോധിത തീവ്രവാദ സംഘടനകള്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍...

പി.ടി.ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കാസര്‍കോട്: ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി.ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍വകലാശാല...

കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു, 24 പേരുടെ നില ഗുരുതരം

കാഞ്ചീപുരം : തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറിച്ച് എട്ട് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കാഞ്ചീപുരത്തെ കുരുവിമലൈയില്‍ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ക്ക്...

കൊടുങ്ങല്ലൂർ ഭരണി അന്നദാന വേദിയിൽ ഭൂ പോഷണ അഭിയാൻ

കൊടുങ്ങല്ലൂർ : ഭൂ പോഷണ അനവരത ജന അഭിയാന്റെ ആഭിമുഖ്യത്തിൽ ഇന്ന് കൊടുങ്ങല്ലൂർ ഭരണി അന്നദാന മഹായജ്ഞവേദിയിൽ ഭൂമി പൂജ,ഗോപൂജ, ഗോദാനം എന്നിവ നടന്നു. ചന്തപ്പുര നെടിയതളി...

മാലിന്യ സംസ്കരണം നിരീക്ഷിക്കാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാന്‍ 3 മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി. കോടതിയുടെ സഹായത്തിനായി 3 അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം വിഷയത്തിൽ...

ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാർ ജന്മദിനം.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ പൂജനീയ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ് ഇന്ന്. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു...

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍ ശരിവെച്ചു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യു.എ.പി.എ ട്രൈബ്യൂണലാണ് നിരോധനം...

ബിജെപി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് വാൾസ്ട്രീറ്റ് ജേർണൽ. വാൾട്ടർ റസ്സൽ മീഡ് എഴുതിയ വാൾസ്ട്രീറ്റ് ജേണലിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്....

കൊല്ലൻകോട് തൂക്കം മാർച്ച് 25 ന്

ചരിത്ര പ്രസിദ്ധമായ കൊല്ലൻകോട് തൂക്കം മാർച്ച് 25 നടക്കും. കന്യാകുമാരി ജില്ലയിലെ കൊല്ലൻകോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക മഹോത്സവം മാർച്ച് 16 കൊടിയേറി. തെക്കൻ തിരുവിതാംകൂറിലെ...

ദേശവിരുദ്ധ ശക്തികളെ ഗ്രാമതലത്തിൽ പ്രതിരോധിക്കണം – സി ജി കമലാകാന്തൻ

കൊച്ചി: ദേശവിരുദ്ധ ശക്തികളെ ചെറുത്ത് തോല്പിക്കാൻ ഗ്രാമതലത്തിൽ പ്രതിരോധനിരയെ കെട്ടിപ്പെടുക്കണമെന്ന് സൺ ഇന്ത്യ സംസ്ഥാന സെക്രട്ടറി സി. ജി. കമലാകാന്തൻ അഭിപ്രായപ്പെട്ടു. സർക്കാർ ഏജൻസികളും, സൈനിക ശക്തികളും...

ഖാലിസ്ഥാൻ വാദികൾക്കുള്ള മറുപടി; ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ കൂറ്റൻ പതാക; ചിത്രങ്ങൾ വൈറൽ

ലണ്ടൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖാലിസ്ഥാൻ വാദികൾക്ക് മറുപടിയുമായി ഇന്ത്യ. ഹൈക്കമ്മീഷന് മുന്നിൽ കൂറ്റൻ പതാക സ്ഥാപിച്ചാണ് ആക്രമികൾക്ക് മറുപടി നൽകിയിരിക്കുന്നത്. സാധാരണയായി ഉയർത്താറുള്ള പതാകയുടെ...

ഐആർസിടിസി ഗുരുകൃപ യാത്ര ഏപ്രിൽ 5ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളെ ലോകത്തിന് മുന്നിൽ എത്തിക്കാനും വേണ്ടി ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന പദ്ധതിയാണ് ഭാരത് ഗൗരവ്. ഇന്ത്യയിലെ സിഖ് തീർഥാടനത്തെ പ്രോത്സാഹിപ്പിക്കുകയാണ്...

Page 437 of 446 1 436 437 438 446

പുതിയ വാര്‍ത്തകള്‍

Latest English News