VSK Desk

VSK Desk

ഛത്തീസ്ഗഢ് ദന്തേവാഡ ജില്ലയില്‍ ഐഇഡി‍ സ്‌ഫോടനം: 11 ജവാന്മാര്‍ക്ക് വീരമൃത്യൂ; ആക്രമണം നക്‌സലുകള്‍ക്കെതിരെയുള്ള ഏറ്റമുട്ടലിനിടെ

ന്യൂദല്‍ഹി: ചത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. 11 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡ് ദന്തേവാഡ ജില്ലയിലെ അരൻപൂരിലാണ് ഭീകരാക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ...

മാമുക്കോയ വിടവാങ്ങി

കോഴിക്കോട്: നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05നാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് ആരോഗ്യനില ഗുരുതരമാക്കിയത്. കഴിഞ്ഞ ദിവസം കാളികാവില്‍...

ഓപ്പറേഷൻ കാവേരി; 135 ഭാരതീയരുമായി മൂന്നാമത്തെ സംഘം സൗദിയിൽ

ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരുമായി മൂന്നാമത്തെ സംഘം സൗദിയിൽ എത്തി. സുഡാൻ പോർട്ടിൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ സി-130 ജി വിമാനത്തിൽ മൂന്നാമത്തെ സംഘത്തെ...

അതിരുകടന്ന് കോൺഗ്രസ്; വന്ദേഭാരത് ട്രെയിനിൽ വി.കെ. ശ്രീകണ്ഠന്‍റെ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കി

പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കി കോൺഗ്രസ് പ്രവർത്തകർ. ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍റെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ പതിപ്പിച്ചത്. ട്രെയിനിലെ വിൻഡോ...

ലോകത്തിന് സമാധാനത്തിന്‍റെ വഴി കാട്ടുന്ന നാടായി ഭാരതം മാറണം: ഡോ. മോഹൻ ഭാഗവത്

ഗുജറാത്ത്: ഭാരതീയ ദർശനം സനാതനമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്. ഭഗവാൻ യാജ്ഞവൽക്യ വേദതത്ത്വ ജ്ഞാന യോഗാശ്രമം ട്രസ്റ്റ് സംഘടിപ്പിച്ച "വേദ സംസ്‌കൃത...

നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത്; സന്തോഷ് ജോർജ് കുളങ്ങര

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണ് എന്നത് ദുഖകരമെന്ന് സന്തോഷ് ജോർജ് കുളങ്ങര ട്വന്റിഫോറിനോട്. സിൽവർ ലൈൻ പദ്ധതിയും വന്ദേ...

താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ദത്താത്രേയ ഹൊസബാളെ

ന്യൂഡൽഹി: പ്രശസ്ത പാകിസ്താനി എഴുത്തുകാരൻ താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും നിരൂപകനുമായിരുന്നു ശ്രീ താരേക് ഫത്താ....

കേദാർനാഥ് ധാമിന്‍റെ വാതിലുകൾ ഭക്തർക്ക് ദർശനത്തിനായി തുറന്നു

ഡെറാഡൂൺ: കേദാർനാഥ് ധാമിന്‍റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നുകൊടുത്തു. ആർത്തിരമ്പി ഭക്തജനങ്ങൾ ധാമിലേക്ക് കടന്നു. ശ്ലോകങ്ങൾക്കും മന്ത്രോചാരണങ്ങൾക്കുമിടയിൽ രാവിലെ 6.15-നാണ് ധാമിന്‍റെ വാതിലുകൾ തുറന്നത്. വാതിലുകൾ തുറക്കുന്നതിന് മുന്നോടിയായി...

ഏപ്രിൽ 25: ശ്രീ ശങ്കരാചാര്യർ ജയന്തി

കേരളത്തിലെ കാലടിയില്‍ ജനിച്ച് ഭാരതത്തിലുടനീളം സഞ്ചരിച്ച് അറിവ് പകര്‍ന്ന യോഗീവര്യന് ഇന്ന് ലോകം പ്രണാമം അര്‍പ്പിക്കുകയാണ്. വൈശാഖ മാസത്തെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ആദിശങ്കരന്റെ ജനനം. കാലടിയിലെ...

കൊച്ചി വാട്ടർമെട്രോ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഉദ്ഘാടനം നിർവഹിക്കുന്ന...

‘അടിപൊളി വന്ദേ ഭാരത് കേരളത്തിന് അടിപൊളി അനുഭവം നൽകും’; ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും :അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: കേരളമണ്ണിൽ കുതിപ്പ് തുടർന്ന വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് നാടന് സമർപ്പിച്ചിരിക്കുകയാണ്. കഥകളിയുടെയും...

നരേന്ദ്ര മോദി ആരാധ്യനായ വ്യക്തി; വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്നും പാളയം ഇമാം‍

തിരുവനന്തപുരം: പ്രധാനമന്ത്രിയെ പുകഴ്ത്തി പാളയം ഇമാം വിപി സുഹൈബ് മൗലവി. വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്നും യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍...

Page 441 of 469 1 440 441 442 469

പുതിയ വാര്‍ത്തകള്‍

Latest English News