വിംബിള്‍ഡണില്‍ നാളെ ഭഗിനി നിവേദിതയുടെ പ്രതിമ ഉയരും
ലണ്ടന്‍: ഭഗിനി നിവേദിതയുടെ പൂര്‍ണകായ പ്രതിമ വിംബിള്‍ഡണില്‍ നാളെ ഉയരും. പ്രവാസിയായ ശാരദ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ നിവേദിത സെലിബ്രേഷന്‍സാണ് പ്രതിമ സ്ഥാപിക്കുന്നത്. നിവേദിതയുടെ...























