ദിന്‍ഹതയില്‍ വീണ്ടും അക്രമം: അഞ്ച് പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയ ദിന്‍ഹതയിലും കുച്ച് ബിഹാറിലും ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ സന്ദര്‍ശനം. കഴിഞ്ഞദിവസം ദിന്‍ഹതയിലെത്തിയ ഗവര്‍ണര്‍ അക്രമത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. രാത്രി വൈകി...























