വന്ദേഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരം; യാത്രാ സമയം ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട്
കണ്ണൂര്‍ : വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ട്രയല്‍ റണ്‍ വിജയകരം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട് എടുത്താണ് കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്നും...























