സേവനം ചെയ്യാനാകുന്നത് സൗഭാഗ്യം: ഡോ. മോഹന്‍ഭാഗവത്
ചിത്രകൂട്: ഗ്രാമവികാസ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃകകള്‍ തീര്‍ത്ത ശ്രീസദ്ഗുരു സേവാസംഘ് ട്രസ്റ്റ് ആസ്ഥാനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സന്ദര്‍ശിച്ചു. സേവനം ചെയ്യുന്നതിനുള്ള അവസരം മനുഷ്യന് ലഭിക്കുന്നത്...























