VSK Desk

VSK Desk

പ്രേക്ഷക മനസുകളില്‍ നര്‍മം നിറച്ച ഇന്നസെന്റ് ഓര്‍മകളില്‍ എന്നും നിലനില്‍ക്കും; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്നസെന്റിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകരുടെ ജീവിതത്തില്‍ നര്‍മ്മം നിറച്ച അദ്ദേഹം ജനങ്ങളുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദു:...

50 ലക്ഷം രൂപയുടെ പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് നേടി അഞ്ജന

കടലുണ്ടി: 50 ലക്ഷം രൂപയുടെ പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പിന് കടലുണ്ടി സ്വദേശി പി. അഞ്ജന അര്‍ഹയായി. കാന്‍പുര്‍ ഐ.ഐ.ടി.യിലെ എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിഎച്ച്.ഡി. വിദ്യാര്‍ഥിനിയാണ്. ലോ...

കൊവിഡ് കേസുകളിൽ വന്‍ വർധന; രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1805 പുതിയ കേസുകൾ റിപ്പോർട്ട്...

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ വച്ച് നടക്കുന്ന ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തിൽ (ജോയിന്റ് കമാൻഡേഴ്സ് കോൺഫറൻസ്) പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉന്നത സൈനിക മേധാവികളെ അദ്ദേഹം...

മലയാളത്തിന്റെ പ്രിയ നടനും മുൻ എം പിയുമായ ഇന്നസെന്റ് വിടവാങ്ങി

കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്ന വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന്...

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. ഇവിടെ നിന്നും വലിയ തോതില്‍ പുകയും ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ബ്രഹ്‌മപുരത്ത്...

ബാഗ്ദാദിലെ ഗുരുനാനാക് ഗുരുദ്വാര പുനര്‍നിര്‍മിക്കണമെന്ന് ഇന്ത്യ

ന്യൂദല്‍ഹി: ബാഗ്ദാദിലെ ഗുരുനാനാക്ക് ഗുരുദ്വാര പുനര്‍നിര്‍മിക്കണമെന്ന് ഇന്ത്യ ഇറാഖിനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു. ദല്‍ഹി സന്ദര്‍ശിച്ച ഇറാഖി എന്‍എസ്എ ഖാസിം അല്‍ അരാജിയോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

വിഘടനവാദം: കനേഡിയന്‍ ഹൈക്കമ്മീഷണറോട് ഇന്ത്യ വിശദീകരണം തേടി

ന്യൂദല്‍ഹി: വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കെതിരായ വിഘടനവാദ നടപടികളെത്തുടര്‍ന്നാണിത്. പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇത്തരം...

ഭുവനേശ്വറില്‍ കൂറ്റന്‍ വനവാസി റാലി; മതം മാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് മാറ്റണം

ഭുവനേശ്വര്‍: വനവാസി ജനതയുടെ ധര്‍മ്മവും ജീവിതവും നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവുമായി ഭുവനേശ്വറില്‍ കൂറ്റന്‍ റാലി. മതംമാറുന്നവരെ ഗോത്രവര്‍ഗ പട്ടികയില്‍ നിന്ന് നീക്കണമെന്ന് ഒഡീഷ സ്ഥാനീയ...

ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകള്‍ക്കുള്ളത് നിര്‍ണായക പങ്ക്; നാരീശക്തി മുന്നില്‍ നിന്ന് നയിക്കുന്നു

ന്യൂദല്‍ഹി:  ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകള്‍ക്കുള്ളത് നിര്‍ണായക പങ്ക്. വിവിധ മേഖലകളില്‍ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്തിന്‍റെ 99ാമത് പതിപ്പില്‍ പങ്കെടുത്ത്...

അഗ്‌നിവീർ: ആദ്യ ബാച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് 28ന്

അഗ്‌നിവീരൻമാരുടെ ആദ്യ ബാച്ചിന്‍റെ പാസിംഗ് തിരഞ്ഞെടുത്ത് പരേഡ് (പിഒപി) മാർച്ച് 28ന് ഇന്ത്യൻ നേവൽ ഷിപ്പ് (ഐഎൻഎസ്) ചിൽക്കയിൽ നടക്കും. ഏകദേശം 2600 അഗ്‌നിവീരന്മാരുടെ പരിശീലനം പൂർത്തിയാക്കിയതായ...

Page 457 of 469 1 456 457 458 469

പുതിയ വാര്‍ത്തകള്‍

Latest English News