വേങ്ങലിൽ മരിച്ച 72 കാരന്റെ സംസ്കാര ചടങ്ങുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യനാവേലി പാലത്തിൽ വച്ച് നടത്തി
തിരുവല്ല : തിരുവല്ലയിലെ വേങ്ങലിൽ മരിച്ച 72 കാരന്റെ സംസ്കാര ചടങ്ങുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യനാവേലി പാലത്തിൽ വച്ച് നടത്തി. 3 ദിവസം മുൻപ് മരിച്ച വേങ്ങൽ...























