പി എൽ സി തീരുമാനം തൊഴിലാളി വഞ്ചന : ബിഎംഎസ്
എറണാകുളം: 02.06.2023 ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നപ്ലാന്റേഷൻ ലേബർ കമ്മിറ്റി (PLC) തീരുമാനം തികച്ചും തൊഴിലാളി വഞ്ചന ആണെന്ന്പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി...
എറണാകുളം: 02.06.2023 ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നപ്ലാന്റേഷൻ ലേബർ കമ്മിറ്റി (PLC) തീരുമാനം തികച്ചും തൊഴിലാളി വഞ്ചന ആണെന്ന്പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി...
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേദന പങ്കുവെയ്‌ക്കാൻ വാക്കുകളില്ല. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും . ഗുരുതരമായ...
എറണാകുളം: ഒരു ലക്ഷം വീടുകളിൽ ഒരു ലക്ഷം ആര്യവേപ്പുമായി ശ്രീമൻ നാരായണൻ. പരിസ്ഥിതിദിനമായ ജൂൺ 5-ന് ശ്രീമൻ നാരായണന്‍റെ എട്ടാമത് വൃക്ഷയജ്ഞം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര...
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽ 261 മരണമാണ്...
ഭുവനേശ്വര്‍: ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാണ്...
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവര്‍ത്തകനും തപസ്യ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എം കൊറാത്തിന്‍റെ 18ാമത് അനുസ്മരണ സമ്മേളനം ജൂണ്‍ നാല് ഞായറാഴ്ച പുതിയറയിലെ എസ്.കെ. പൊറ്റക്കാട്...
ഇംഫാൽ: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ ഫലം കാണുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് ശേഷം നിരവധി അക്രമികൾ ആയുധങ്ങൾ വെച്ച് കീഴടങ്ങി. സുരക്ഷാസേനയിൽ നിന്ന്...
പരപ്പ: ഗോത്രസാരഥിയും ഗോത്രവാഹി പദ്ധതിക്ക് പകരം ഇനി വിദ്യാവാഹിനി. പദ്ധതി നിര്‍വ്വഹണം വൈകിയേക്കും. പട്ടിക വര്‍ഗവിഭാഗം കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതികളായ ഗോത്രസാരഥിയും ഗോത്രവാഹിനിയുമാണ് ഇല്ലാതായത്. ഇതിന് പകരമായിട്ടാണ്...
ന്യൂഡൽഹി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന്...
ന്യൂദല്‍ഹി: ഗോവയിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മൂന്നിന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ വന്ദേ ഭാരത് മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം...
ഭുവനേശ്വര്‍: മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി. ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡാണ് വിക്ഷേപണം നടത്തിയത്. വളരെ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies