VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ആശയമാണ് യോഗ: സിസബ കൊറോസി

VSK Desk by VSK Desk
21 June, 2023
in ലോകം
Share
Tweet
SendTelegram

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടി പുതു ചരിത്രം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി. ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാം ഗിന്നസ് റെക്കോഡുകളും തകർക്കപ്പെടുന്ന തരത്തിലായിരിക്കും യുഎൻ ആസ്ഥാനത്തെ യോഗാദിനാചരണം. യുഎൻ ആസ്ഥാനത്തും ന്യൂയോർക്കിലും ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ യോഗ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം വിവരിച്ച സിസബ കൊറോസി, പുരാതന ഇന്ത്യൻ സമ്പ്രദായങ്ങൾക്ക് ആധുനിക കാലത്ത് മനുഷ്യരെ പഠിപ്പിക്കാൻ വിലപ്പെട്ട പാഠമുണ്ടെന്ന് പറഞ്ഞു. ഭാരതം ലോകത്തിന് പ്രധാനം ചെയ്ത മികച്ച ആശയങ്ങളിലൊന്നാണെന്ന് യോഗ. അഹിംസ, അത്യാഗ്രഹം, വിഭവങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കുക, നമ്മുടെ പൂർവ്വികർ നമ്മുക്ക് നൽകിയത് ഭാവി തലമുറയ്‌ക്കായി സംരക്ഷിക്കുക തുടങ്ങി മഹത്തായ ജീവിതരീതിയാണ് യോഗ മുന്നോട്ട് വെക്കുന്നത്. യോഗ നമ്മോട് പങ്കുവെക്കുന്നത് പ്രപഞ്ച സത്യങ്ങളാണ്. പ്രപഞ്ചത്തിലെ ശക്തിയും നമ്മളും തമ്മിലുള്ള സന്തുലിതയാണ് യോഗ മുന്നോട്ട് വെയ്‌ക്കുന്നത് സിസബ കൊറോസി കൂട്ടിച്ചേർത്തു.

2014 ഡിസംബറിലാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്രാ യോഗാദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നയിക്കുന്ന യോഗ സെഷനിൽ 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് പരിപാടികൾ ആരംഭിക്കുക. യോഗ “വസുധൈവ കുടുംബത്തിന്” എന്നുള്ളതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ സന്ദേശം.

Share1
Tweet
SendShareShare

Latest from this Category

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

Load More

പുതിയ വാര്‍ത്തകള്‍

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies