VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജ്ഞാന്‍വാപി ശിവലിംഗം: ശാസ്ത്രീയപരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

VSK Desk by VSK Desk
13 May, 2023
in ഭാരതം
Share
Tweet
SendTelegram

പ്രയാഗ്‌രാജ്: ജ്ഞാന്‍വാപി സമുച്ചയത്തില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍ണയിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍  നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യോട് അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങും ശാസ്ത്രീയ പരിശോധനയും നിരസിച്ചുകൊണ്ടുള്ള ഒക്‌ടോബര്‍ 14ന്റെ വാരാണസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹര്‍ജിയിലാണ് നിര്‍ദേശം.

ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ് സാധ്യമല്ലെന്നും അതിന്റെ മുകള്‍ഭാഗമായ ബൈന്‍ഡറില്‍ മാത്രമേ കാര്‍ബണ്‍ ഡേറ്റിങ് നടത്താനാവൂ എന്നും എഎസ്ഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു. നേരിട്ടുള്ള കാര്‍ബണ്‍ ഡേറ്റിങ് സാധ്യമല്ലെങ്കിലും, ചുറ്റുമുള്ള വസ്തുക്കളുടെ പ്രോക്സി ഡേറ്റിങ് ഉപയോഗിച്ച് കാലപ്പഴക്കം കണ്ടെത്താനാകുമെന്നും എഎസ്ഐ ചൂണ്ടിക്കാട്ടി.

ജ്ഞാന്‍വാപി പരിസരത്ത് ശിവലിംഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭക്തര്‍ കാര്‍ബണ്‍ ഡേറ്റിങ് ആവശ്യപ്പെട്ട് വാരാണസി കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഒക്ടോബര്‍ 14 ന് വാരാണസി കോടതി തള്ളി. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജി നവംബര്‍ നാലിന് അലഹബാദ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.

കാര്‍ബണ്‍ ഡേറ്റിങ്, ജിപിആര്‍, ഉത്ഖനനം, മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ അന്വേഷണം നടത്തിയാല്‍ ശിവലിംഗത്തിന്റെ പ്രായം, സ്വഭാവം, മറ്റ് പ്രസക്തവിവരങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കാനാവുമോ എന്നതിനെക്കുറിച്ച് അഭിപ്രായം സമര്‍പ്പിക്കാന്‍ എഎസ്ഐ ഡയറക്ടര്‍ ജനറലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Share4
Tweet
SendShareShare

Latest from this Category

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies