ഹിന്ദു എന്ന തായ്‌വേരില്ലെങ്കില്‍ സമുദായം എന്ന ശാഖകള്‍ക്ക് നിലനില്‍പ്പില്ല: സ്വാമി ചിദാനന്ദപുരി
താനൂര്‍: ഹിന്ദു എന്ന തായ്‌വേരില്ലെങ്കില്‍ സമുദായം എന്ന ശാഖകള്‍ക്ക് നിലനില്‍പ്പില്ലെന്ന് ഓര്‍ക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന പ്രസിഡന്റും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി. സാമുദായികമായ പിരിവില്‍ മാത്രം...























