കള്‍ച്ചറല്‍ മാര്‍ക്സിസം – എ വാര് ഓണ്‍ കോണ്‍ഷ്യസ്നെസ്’ പ്രകാശനം ചെയ്തു
ന്യൂദല്‍ഹി: രാജ്യവിരുദ്ധ ആഖ്യാനങ്ങളെ പൊളിച്ചെഴുതണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. നിലവിലുള്ള മാര്‍ക്സിസ്റ്റ് പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്നതിനും ഇല്ലാതാക്കുന്നതിനും വിജ്ഞാനത്തിന്റെ ഒരു ബദല്‍ ആവാസവ്യവസ്ഥ നിര്‍മ്മിക്കണമെന്ന്...