ജനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യം: കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നിധി ഫൗണ്ടേഷന്‍ ഒരുങ്ങുന്നു
പരവൂര്‍: വികസിതഭാരതത്തിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന് അനുസൃതമായി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആള്‍ ഇന്ത്യ നിധി ഫൗണ്ടേഷന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ജനങ്ങളുടെ വ്യവസായ...























