VSK Desk

VSK Desk

മഹാകുംഭമേള: അഖാഡകള്‍ക്കും കല്പവാസികള്‍ക്കുമായി വിപുലമായ ഒരുക്കങ്ങള്‍

പ്രയാഗ് രാജ്: മകരസംക്രമം മുതല്‍ മഹാശിവരാത്രി വരെ കുംഭമേളയുടെ പുണ്യം പൂര്‍ണമായും ഉള്‍ക്കൊള്ളാനെത്തുന്ന എല്ലാവര്‍ക്കും സൗജന്യനിരക്കില്‍ ഭക്ഷണശാലകള്‍ ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുംഭമേളാ കാലയളവില്‍ പൂര്‍ണമായും തങ്ങുന്നവര്‍ക്കും(കല്പവാസികള്‍)...

വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം തിരൂരില്‍; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന സമിതി...

വികസിത് ഭാരതത്തിനായി പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്നു; അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര സെമിനാര്‍ ജനുവരി 3 മുതല്‍ 4 വരെ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതിന്റെ പരമ്പരാഗത...

വനങ്ങളെയും വനവാസികളെയും സംരക്ഷിക്കണം: ദത്താത്രേയ ഹൊസബാളെ

ഭാഗ്യനഗര്‍(തെലങ്കാന): ഭാരതീയ സംസ്‌കൃതി രൂപപ്പെട്ടത് വനമേഖലകളിലും നദീതീരങ്ങളിലുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവനത്തിന്റെ മറവില്‍ വനവാസി സമൂഹത്തെ ഭാരതീയസംസ്‌കാരത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്ന ശക്തികള്‍ സജീവമാണ്....

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദ വിദ്യാപീഠത്തില്‍ നടക്കും....

ബംഗ്ലാദേശ് കലാപം ലക്ഷ്യമിടുന്നത് ഭാരതത്തെ: എ.പി അഹമ്മദ് മാസ്റ്റർ

കാഞ്ഞങ്ങാട് : ബംഗ്ലാദേശ് ഹിന്ദു വംശഹത്യ ലക്ഷ്യമിടുന്നത് ഭാരതത്തെ തന്നെയാണെന്ന് പ്രശസ്ത സാംസ്കാരിക നായകനും മാധ്യമ പ്രവർത്തകനുമായ എ.പി അഹമ്മദ് മാസ്റ്റർ പറഞ്ഞു. "ബംഗ്ലാദേശ് ന്യൂനപക്ഷ വംശഹത്യ:...

ബാലഗോകുലം കേരളത്തില്‍ 5000 ലഹരിമുക്ത ഗ്രാമങ്ങള്‍ സൃഷ്ടിക്കും; സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍

ചെങ്ങന്നൂര്‍: കേരളത്തില്‍ 5000 ലഹരിമുക്ത ഗ്രാമങ്ങള്‍ ബാലഗോകുലം സൃഷ്ടിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. ബാലഗോകുലം ദക്ഷിണകേരളം സംസ്ഥാനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ ലഹരികളെയും അകറ്റി...

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ വർഷങ്ങളോളം പഴക്കമുള്ള ഭരണികൾ കൗതുകമാകുന്നു

കൊട്ടാരക്കര: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവർ ക്ഷേത്രത്തിൽ നാലരയടി പൊക്കമുള്ളതും പല വലിപ്പമുള്ളതുമായ വർഷങ്ങൾ പഴക്കമുള്ള ചീന ഭരണി ഇനത്തിൽ പെട്ട ആറോളം വലിയ ഭരണികൾ...

ദേശീയ സേവാഭാരതി കലണ്ടർ പ്രകാശനം

തൃശ്ശൂർ: സേവനം സ്വയംസേവകരുടെ സഹജ സ്വഭാവമാണെന്ന് സംഘത്തിന്റെ മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ അഭിപ്രായപ്പെട്ടു. ദേശീയ സേവാഭാരതിയുടെ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

abvp

ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന പ്രസിഡന്റ്; ഇ.യു.ഈശ്വരപ്രസാദ് സെക്രട്ടറി

കൊച്ചി: എബിവിപി 2025-26 വർഷത്തെ സംസ്ഥാന അധ്യക്ഷൻ ആയി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറി ആയി ഇ.യു. ഈശ്വരപ്രസാദിനെയും വീണ്ടും തിരഞ്ഞെടുത്തു. എബിവിപി 2025-26 വർഷത്തെ...

അദ്ധ്യാപകർ വിദ്യാർത്ഥികളിൽ രാഷ്ട്ര ബോധം ഉണർത്തണം: ഡോ. മോഹൻ ഭാഗവത്

നാഗ്പൂർ: കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സേവാ മനോഭാവത്തോടെ പെരുമാറാൻ വിദ്യാർത്ഥികളിൽ അദ്ധ്യാപകർ ജാഗ്രത സൃഷ്ടിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ആധുനിക...

വിദ്യാലയ പ്രവർത്തനവും സേവനമാണ്: ഡോ. മോഹൻ ഭാഗവത്

ചന്ദ്രപൂർ (മഹാരാഷ്ട്ര): വിദ്യാലയ നടത്തിപ്പിനോട് സേവാ മനോഭാവമാണ് വേണ്ടതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് . വിദ്യാഭ്യാസവും ആരോഗ്യവും ഇപ്പോൾ ചെലവേറിയതാണ്, ചിലർ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തോടെ...

Page 66 of 421 1 65 66 67 421

പുതിയ വാര്‍ത്തകള്‍

Latest English News