VSK Desk

VSK Desk

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: സംഘപ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ഭാരതം വിശ്വഗുരുവായിത്തീരുമ്പോഴാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതകേന്ദ്രിതമായാണ് സംഘം സ്ഥാപിക്കപ്പെട്ടത്. സംഘ പ്രാര്‍ത്ഥനയുടെ അവസാന വരിയായ 'ഭാരത് മാതാ കീ...

പൂജനീയ സർസംഘചാലകൻ്റെ വ്യാഖ്യാന മാലയിൽ പങ്കെടുത്ത് വിദേശ പ്രതിനിധികൾ

ശ്രീലങ്ക, വിയറ്റ്നാം, ലാവോസ്, സിംഗപ്പൂർ, ആസ്ട്രേലിയ, ചൈന, റഷ്യ, ഒമാൻ, ഇസ്രയേൽ, നോർവെ, ഡെൻമാർക്ക്, സെർബിയ, ജർമ്മനി, നെതർലൻഡ്സ്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഇറ്റലി, യുകെ, യൂറോപ്യൻ യൂണിയൻ,...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സ്റ്റുഡൻ്റ്സ് ആൻ്റ് യൂത്ത് ലീഡേഴ്സ് കോൺഫറൻസ് 30ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നതിന്റെ ഭാഗമായി "ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ" എന്ന ആശയം മുൻനിർത്തി സ്റ്റുഡൻ്റ്സ്...

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ : സെമിനാർ നടത്തി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അഞ്ചു വർഷങ്ങൾ എന്ന വിഷയത്തിൽ തിരുവനന്തപുരം സംസ്കൃതി ഭവനിൽ 25ന് വൈകിട്ട് നടന്ന സെമിനാർ എ ബി ആർ...

ആര്‍എസ്എസ് ശ്രീകാര്യം ഭാഗ് ബൗദ്ധിക് പ്രമുഖ് ജി.വൈ. പ്രമോദ് അന്തരിച്ചു

തിരുവനന്തപുരം: ആർഎസ്എസ് ശ്രീകാര്യം ഭാഗിന്റെ ബൗദ്ധിക് പ്രമുഖ് ജി.വൈ. പ്രമോദ്(48) അന്തരിച്ചു. കാര്യവട്ടത്ത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബൈക്കോടിച്ച്...

ഓണാഘോഷങ്ങൾക്ക് തുടക്കം; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് കൊടിയേറി

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി. പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നടൻ ജയറാം...

വാങ്ങേണ്ടത് സ്വദേശി സാധനങ്ങൾ ; വ്യാപാരികൾ സ്ഥാപനങ്ങൾക്ക് പുറത്ത് ‘സ്വദേശി’ സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് ബോർഡ് വയ്‌ക്കണം : നരേന്ദ്രമോദി

ന്യൂഡൽഹി : തദ്ദേശീയ ഉൽപ്പന്നങ്ങൾ സ്വീകരിക്കാനും ‘ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . സാമ്പത്തിക സ്വാശ്രയത്വത്തിന്റെ മാത്രമല്ല, ദേശസ്‌നേഹത്തിന്റെയും ഭാഗമാണിതെന്ന് അദ്ദേഹം...

നിർധനരായ വൃക്കരോഗികൾക്കായി ആരംഭിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ : നിർധനരായ വൃക്കരോഗികൾക്കായി സഞ്ജീവനി സമിതിയും ദേശീയ സേവാഭാരതിയും സംയുക്തമായി ആരംഭിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ 20.08 2025 ന് കല്യാൺ സിൽക്സ് ചെയർമാൻ ശ്രീ...

‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’; സര്‍സംഘചാലകിന്റെ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം

ന്യൂദല്‍ഹി: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആദ്യ സംവാദ പരമ്പരയ്‌ക്ക് നാളെ തുടക്കം. 26 മുതല്‍ 28 വരെ വൈകിട്ട് 5.30ന് ന്യൂദല്‍ഹി...

ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുചേര്‍ക്കണം: ബിഎംഎസ്

ഭോപ്പാല്‍: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് -ഐഎല്‍ഒ, ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഭോപ്പാലില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ പ്രവര്‍ത്തക സമിതിയോഗം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊഴില്‍മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം...

സക്ഷമ കൊല്ലം ജില്ലാ വാർഷിക പ്രതിനിധി സമ്മേളനവും ഭിന്നശേഷി കുടുംബസംഗമവും നടന്നു

കൊല്ലം: സക്ഷമ കൊല്ലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ വാർഷിക പ്രതിനിധി സമ്മേളനവും ഭിന്നശേഷി കുടുംബ സംഗമവും നടന്നു. കൊല്ലം മാമൂട്ടിൽകടവ് പുതിയകാവ് സെൻട്രൽ സ്കൂളിൽ നടന്ന...

Page 68 of 485 1 67 68 69 485

പുതിയ വാര്‍ത്തകള്‍

Latest English News