അതിര്‍ത്തി മേഖലകളിലെ വികസനം; 125 പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു
ന്യൂദല്‍ഹി : അതിര്‍ത്തി പ്രദേശങ്ങളിലെ സങ്കീര്‍ണ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നുള്ള (ബിആര്‍ഒ) പങ്ക് വളരെ വലുതാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തികളിലെ സമഗ്ര വികസനത്തിനായി സര്‍ക്കാരും സായുധ സേനയും...























