പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു
കുന്നത്തൂര്‍ (കൊല്ലം): കുന്നത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പാകിസ്ഥാന്‍മുക്കിന്റെ പേരു മാറ്റാനുള്ള നടപടികളാകുന്നു. പാകിസ്ഥാനെതിരേ ഭാരതത്തിലുടനീളം ശക്തമായ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണിത്. ജന്മഭൂമി ആരംഭിച്ച കാമ്പയിന്‍ കൂടിയാണ് ഫലപ്രാപ്തിയിലെത്തുന്നത്....























