മാധ്യമങ്ങള്‍ രാഷ്ട്ര താല്പര്യത്തിന് മുന്‍ ഗണന നല്കണം: സുനില്‍ ആംബേക്കര്‍
കോട്ട(രാജസ്ഥാന്‍): രാഷ്ട്രതാല്പര്യത്തിന് മാധ്യമങ്ങള്‍ മുന്‍ഗണന നല്കണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നത് ലോകത്തിന് മുന്നില്‍ നമ്മുടെ സൈന്യത്തിന്റെ ആക്രമണശേഷി...























