VSK Desk

VSK Desk

അംബേദ്കർ സമത്വത്തിനും മാനുഷിക അന്തസ്സിനും വേണ്ടി പോരാടിയ മഹത് വ്യക്തിത്വം : അംബേദ്കറുടെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി

ന്യൂദൽഹി : ഭരണഘടനയുടെ പ്രധാന ശില്പി ബി ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമത്വത്തിനും മാനുഷിക അന്തസ്സിനുമുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പോരാട്ടം തലമുറകൾക്ക്...

‘ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ എനിക്ക് അറിയാം , പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ വിനിയോഗിക്കും ‘ : ഭാഗ്യശാലി ദിനേശ് കുമാർ

കൊല്ലം : പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാഗ്യശാലി ദിനേശ് കുമാർ. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ...

മുനമ്പത്തുകാരുടെ മൗലിക അവകാശങ്ങള്‍ ലംഘിച്ചു: സ്വാമി ചിദാനന്ദപുരി

കൊച്ചി: വഖഫ് അവകാശവാദത്തിലൂടെ മുനമ്പത്തെ ജനങ്ങളുടെ മൗലിക അവകാശങ്ങളെ ലംഘിക്കുകയാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഇന്നലെ മുനമ്പം വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിലെ ഭൂസംരക്ഷണ സമിതിയുടെ...

**EDS: SCREENGRAB VIA ISRO** Sriharikota: Indian Space Research Organisation (ISRO) Chairman S Somanath addresses after its launch vehicle PSLV-C59 carrying European Space Agency (ESA) satellites Proba-3 lifted off from Satish Dhawan Space Centre, in Sriharikota, Thursday, Dec. 5, 2024. In a first-of-its-kind initiative involving precision-flying, ISRO on Thursday successfully launched the Proba-3 mission onboard a PSLV-C59 rocket, a solar experiment undertaken by the European Space Agency.

പ്രോബ 3: ദൗത്യ സംഘത്തെ സോമനാഥ് അഭിനന്ദിച്ചു; പിഎസ്എല്‍വിയുടെ അടുത്ത ദൗത്യം ഉടന്‍

ശ്രീഹരിക്കോട്ട: യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ 3 വിക്ഷേപണം വിജയകരമായതിന് പിന്നാലെ ദൗത്യത്തില്‍ പങ്കാളികളായവര്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് അഭിനന്ദനങ്ങളറിയിച്ചു. പിഎസ്എല്‍വി സി59 പ്രോബ 3 വിജയകരമായി...

ഹിന്ദുത്വം സ്വാതന്ത്ര്യമാണ്; ലോകം നിലനിൽക്കണമെങ്കിൽ ഭാരതം ശക്തമാകണം : ജെ. നന്ദകുമാർ

കൊച്ചി : ലോകത്ത് സമാധാനവും സഹവർത്തിത്വവും പുലരണമെങ്കിൽ സുശക്തമായ ഭാരതം ആവശ്യമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ . നന്ദകുമാർ. ഭാരതം ലോകത്തിനു സമർപ്പിക്കുന്നത് മഹത്തായ...

ബംഗ്ലാദേശിലെ ക്രൂരതകളെ അപലപിക്കണം: ആചാര്യ ശ്യാമ ചൈതന്യദാസ്

കോഴിക്കോട്: ബംഗ്ലാദേശില്‍ നടക്കുന്ന ക്രൂരതകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ അപലപിക്കണമെന്നും അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി ആചാര്യന്‍ ശ്യാമ ചൈതന്യദാസ് പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ബംഗ്ലാദേശ് മതന്യൂനപക്ഷ...

ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊല; ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാന്‍ മുന്നണികള്‍ തയ്യാറാവുമോ: വത്സന്‍ തില്ലങ്കേരി

പാലക്കാട്: രാജ്യത്തെ വെട്ടിമുറിച്ച കോണ്‍ഗ്രസാണ് ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ബംഗ്ലാദേശ്...

തിരിച്ചറിയൽ രേഖകൾ നോക്കി ആളുകളെ തല്ലിക്കൊല്ലുന്നു ; ഇത് ലോകത്തെ അറിയിക്കേണ്ട സമയമായിരിക്കുന്നു : മേജർ രവി

എറണാകുളം: ‌ബം​ഗ്ലാ​ദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ലോകത്തെ അറിയിക്കേണ്ട സമയമായെന്ന് നടനും സംവിധായകനുമായ മേജർ രവി. ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ എറണാകുളം ബോട്ട്ജെട്ടിയിൽ നടന്ന പ്രതിഷേധ...

യുകെ പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച; ബംഗ്ലാദേശിലേത് ഹിന്ദുവംശഹത്യയെന്ന് ബ്രിട്ടീഷ് എംപിമാര്‍

ലണ്ടന്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ‘അടിയന്തര’...

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ സംരക്ഷിക്കണം: ശിവസ്വരൂപാനന്ദ സ്വാമികള്‍

കൊച്ചി: ബംഗ്ലാദേശിലെ ഹിന്ദുക്കളടങ്ങുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കണമെന്നും അവിടെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതെന്നും ശിവഗിരി മഠത്തിലെ ആചാര്യന്‍ ശിവസ്വരൂപാനന്ദ സ്വാമികള്‍. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ...

Page 77 of 421 1 76 77 78 421

പുതിയ വാര്‍ത്തകള്‍

Latest English News