ദേശഭക്തിഗാനം: ഒഎന്വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ – ജെ. നന്ദകുമാര്
കൊച്ചി: വന്ദേഭാരത് ട്രെയിനില് ദേശഭക്തി ഗാനങ്ങള് ആലപിച്ച കുട്ടികള്ക്ക് എതിരെ കേസ് എടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനമെങ്കില് വിടപറഞ്ഞ ഒ.എന്.വി. കുറുപ്പ്, വൈലോപ്പിള്ളി, വയലിനിസ്റ്റ് ബാലഭാസ്കര് എന്നിവര്ക്ക്...























