അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ
ന്യൂദല്‍ഹി: ശ്രീ റാം മന്ദിര്‍ അയോദ്ധ്യ പ്രസാദ് എന്ന ലേബലില്‍ മധുരപലഹാരങ്ങള്‍ ലിസ്റ്റുചെയ്യാനും വില്‍ക്കാനും അനുവദിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന് സെന്‍ട്രല്‍...























