VSK Desk

VSK Desk

സുഗതകുമാരിയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: ഡോ. കെ. ശിവപ്രസാദ്

കൊച്ചി: പ്രകൃതിയെ അമ്മയായി കണ്ട് സ്‌നേഹിക്കുവാനും സേവിക്കുവാനും പഠിപ്പിച്ച മഹാത്മാവായിരുന്നു സുഗതകുമാരിയെന്നും ആ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും ഡോ. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ്...

ഇസ്കോണിന്റെ മറ്റൊരു ഹിന്ദു സന്യാസിയെക്കൂടി ബംഗ്ലാദേശ് അറസ്റ്റ് ചെയ്തു

ധാക്ക: ഇസ്കോണ്‍(ഹരേകൃഷ്ണ പ്രസ്ഥാനം) എന്ന ഹിന്ദു സംഘടനയുടെ പ്രധാനപ്പെട്ട മറ്റൊരു സന്യാസിയെക്കൂടി ബംഗ്ലാദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റേതാണ് ഈ നടപടി.ശ്യാം ദാസ്...

പഴശ്ശി വീരാഹൂതി ദിനാചരണം: ദേശസ്‌നേഹം ഇഷ്ടപ്പെടാത്തവരുടെ മനസ്സ് ശുദ്ധീകരിക്കണം: പി.എന്‍. ഈശ്വരന്‍

മാനന്തവാടി: ദേശസ്‌നേഹമെന്ന വികാരം ഇഷ്ടപ്പെടാത്ത ഒരു വിഭാഗം നാട്ടില്‍ വളര്‍ന്നു വരുന്നുണ്ടെന്നും ഇത്തരം മനോഭാവമുള്ളവരുടെ മനസ് ശുദ്ധീകരിക്കാന്‍ ദേശസ്‌നേഹികള്‍ തയാറാകണമെന്നും ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍...

എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കൊച്ചി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് 76 വർഷം പൂർത്തീകരിച്ച് 2025 ലേക്ക് കടക്കുന്ന സമയത്ത് വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന എന്ന തരത്തിൽ...

ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം നാളെ

കണ്ണൂര്‍: സ്വര്‍ഗ്ഗീയ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനമായ ഡിസംബര്‍ 1 ന് കണ്ണൂര്‍ ജില്ലയില്‍ നിയോജക മണ്ഡലടിസ്ഥാനത്തില്‍ പ്രകടനവും പൊതുയോഗവും നടക്കും. ഇരിട്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി...

ഉത്സവനടത്തിപ്പിനുള്ള നിയമ തടസം സര്‍ക്കാരുകള്‍ ഇടപെടണം: ഹിന്ദു ഐക്യവേദി

തൃശൂര്‍: ക്ഷേത്ര ഉത്സവങ്ങളും ആഘോഷങ്ങളും നടത്തുന്നതിലുള്ള നിയമ തടസം ഒഴിവാക്കുന്നതിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നിയമഭേദഗതി വരുത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി നടന്നു വരുന്ന...

ബംഗ്ലാദേശിലെ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണം: ആർ എസ് എസ്

നാഗ്പൂർ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾ അപല പനീയമാണെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊലപാതകങ്ങളും...

മാതൃത്വത്തിന്റെ നേതൃത്വത്തിന് പതിനൊന്നാണ്ട്..

ബിന്ദു മോഹന്‍(മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷയാണ് ലേഖിക) മഹിളാ ഐക്യവേദി പതിനൊന്നാം വര്‍ഷത്തിലേക്ക് കാലൂന്നുന്നു. ബാല്യം പിന്നിട്ട് കൗമാരത്തിലേക്കുള്ള പ്രയാണം. കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന...

കവികളുടെ പ്രവര്‍ത്തനം രാജ്യനന്മയ്‌ക്ക് വേണ്ടിയാകണം: സി.വി. ആനന്ദബോസ്

കൊച്ചി: കവികളുടെ പ്രവര്‍ത്തനം രാജ്യനന്മയ്‌ക്ക് വേണ്ടിയാകണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. അവരുടെ കവിതകളും രാജ്യനന്മയ്‌ക്ക് വേണ്ടിയാകണം. പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഒരു കൂട്ടം നിരൂപകര്‍ പുസ്തകങ്ങളെ ഇകഴ്‌ത്തികാട്ടാന്‍...

പഴശ്ശി സ്മൃതി: ആത്മനിര്‍ഭരതയുടെ സമരഗാഥ

✍ വി കെ സന്തോഷ്‌ കുമാർ കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തെപ്പറ്റിയുള്ള ഔദ്യോഗിക ഗ്രന്ഥത്തില്‍ കേരളവര്‍മ്മ പഴശ്ശിരാജാവിനെക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ.’ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാല രക്തസാക്ഷികളില്‍ ഒരാളായ പഴശ്ശിരാജ എന്ന പോരാളിയുടെ പേര്...

മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍

ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ മഹിളാ വിഭാഗമായ മഹിളാഐക്യവേദിയുടെ 11-ാമത് സംസ്ഥാന സമ്മേളനം മാവേലിക്കരയില്‍ നാളെയും മറ്റന്നാളുമായി നടക്കും. നാളെ ഹിന്ദു വനിതാ നേതൃസമ്മേളനം വന്ദനം ഓഡിറ്റോറിയത്തിലും ഒന്നിന് താലൂക്ക്...

സൈന്യം കശ്മീരിനെ ടെററിസത്തില്‍ നിന്ന് ടൂറിസത്തിലേക്ക് നയിച്ചു: കരസേന മേധാവി

പൂനെ (മഹാരാഷ്‌ട്ര): ടെററിസത്തില്‍ നിന്ന് ടൂറിസത്തിലേക്ക് ജമ്മു കശ്മീരിന്റെ കാഴ്ചപ്പാടിനെ മാറ്റിയെടുത്തതാണ് സൈന്യത്തിന്റെ നേട്ടമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. വികസിതത് ഭാരത് 2047′ എന്ന ലക്ഷ്യത്തിലേക്കുള്ള...

Page 80 of 421 1 79 80 81 421

പുതിയ വാര്‍ത്തകള്‍

Latest English News