VSK Desk

VSK Desk

Mandal period is a waste-free period; Kerala Temple Protection Committee prepared the project

ക്ഷേത്രകാര്യങ്ങളിലുള്ള കോടതി ഇടപെടല്‍ അതിരുവിടുന്നു: ക്ഷേത്രസംരക്ഷണ സമിതി

കോഴിക്കോട്: ക്ഷേത്രോത്സവങ്ങളിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഉള്ള കോടതി ഇടപെടല്‍ അതിരു കടക്കുന്നുവെന്ന് ക്ഷേത്രസംരക്ഷണ സമിതി. ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് പല നിഗമനങ്ങളും. ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള...

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: കേന്ദ്ര സർക്കാർ

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള...

ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ജേര്‍ണലിസം പുരസ്‌കാരം ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന് ന്യൂദല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മുന്‍കേന്ദ്രമന്ത്രി ഡോ. മുരളിമനോഹര്‍ ജോഷി, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു. ഭാരത് വികാസ് പരിഷത്ത് സംഘടനാ സെക്രട്ടറി സുരേഷ് ജെയിന്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സമീപം.

ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം: പി. നാരായണന് ആദരസമര്‍പ്പണം

ന്യൂദല്‍ഹി: ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി. നാരായണന്‍ ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ജേണലിസം പുരസ്‌കാരം ഏറ്റുവാങ്ങി....

ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി. പി വിജയമോഹൻ അന്തരിച്ചു

ശബരിഗിരി: രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി പി വിജയമോഹൻ (54) അന്തരിച്ചു. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രൊഫസർ, ആധ്യാത്മിക പ്രഭാഷകൻ, ഗ്രന്ഥകർത്താവ്,...

ആഫ്രിക്കയിൽ പോയി ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ പിടികൂടി എൻഐഎ

ന്യൂഡൽഹി : ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറസ്റ്റിലായ ലഷ്കർ ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്നലെ സൽമാൻ റഹ്മാൻ ഖാനെ പ്രത്യേക സുരക്ഷ സംഘം ഇന്ത്യയിൽ എത്തിച്ചത് ....

ഇരുപത്തിയേഴാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നാളെ ആരംഭിക്കും

കൊച്ചി: ഇരുപത്തിയേഴാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം 29ന് വൈകിട്ട് 4.30ന് എറണാകുളത്തപ്പന്‍ മൈതാനത്ത് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍...

ശബരിമല: ‘സ്വാമീസ് ചാറ്റ് ബോട്ട്’ ജനപ്രിയമാകുന്നു

ശബരിമല: ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തരെ സഹായിക്കാന്‍ തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റ് ബോട്ട് ജനപ്രിയമാകുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്വാമീസ് ചാറ്റ് ബോട്ട് തയാറാക്കിയത്. 6238008000 എന്ന നമ്പറില്‍ സന്ദേശം...

ഹരിത മഹാകുംഭമേളക്ക് പ്രയാഗ്‌രാജ് ഒരുങ്ങുന്നു

എ.കെ. സനന്‍ ലോകത്തിലെ ഏറ്റവും വലതും ദൈര്‍ഘ്യമേറിയതും സമാധാനപൂര്‍ണ്ണവുമായ സാംസ്‌കാരിക ഒത്തുചേരലുകളാണ് കുംഭമേളകള്‍. ഹരിദ്വാര്‍(ഗംഗാതടം), പ്രയാഗ്രാജ്(ഗംഗ-യമുന-സരസ്വതി സംഗമം), നാസിക്(ഗോദാവരി), ഉജ്ജെയിന്‍(ക്ഷിപ്ര നദി) ഇങ്ങനെ നാലു കുംഭമേളകള്‍ നാലു...

Unnatha Vidyabhyasa Adhyaapaka Sangham (UVAS)

പുതിയ വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണ്ണറുടെ നടപടി സ്വാഗതം ചെയ്യുന്നു: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

എറണാകുളം: കേരള സാങ്കേതിക സർവ്വകലാശാലയിലും, ഡിജിറ്റൽ സർവ്വകലാശാലയിലും വൈസ് ചാൻസലർമാരെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം...

ഗവര്‍ണറുടെ ഉത്തരവ്: സിസ തോമസും കെ. ശിവപ്രസാദും വിസിമാര്‍

തിരുവനന്തപുരം: രണ്ടു വിസിമാരെ നിയമിച്ച് ഉത്തരവിറക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ കെടിയു വിസിയും ഗവ. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിഎച്ച്പി അയ്യപ്പ സേവാകേന്ദ്രം 30ന് തുറക്കും

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്വഹിന്ദുപരിഷത്ത് അയ്യപ്പസേവാകേന്ദ്രം തുറക്കുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ സേവാ കേന്ദ്രം 30ന് അയ്യപ്പന്മാര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 11.45നും 12.15നും മധ്യേയുള്ള...

വൃശ്ചികോത്സവത്തിന് ഒരുങ്ങി ശ്രീപൂർണത്രയീശ ക്ഷേത്രം; കൊടിയേറ്റ് 29ന്

തൃപ്പൂണി​ത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തി​ലെ വി​ശ്വപ്രസി​ദ്ധമായ വൃശ്ചി​കോത്സവത്തി​ന് 29ന് കൊടി​യേറ്റും. എട്ട് നാളുകൾ രാവും പകലും ഭക്തി​യുടെയും കലാസൗകുമാര്യങ്ങളുടെയും സംഗമഭൂമി​യാകും തൃപ്പൂണി​ത്തുറ. കൊടി​യേറ്റ് ദി​നത്തി​ലെ ബ്രഹ്മകലശത്തിനായി മുളയി​ടലോടെ ശനിയാഴ്ച...

Page 81 of 421 1 80 81 82 421

പുതിയ വാര്‍ത്തകള്‍

Latest English News