മഹാ ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : വികസിത ഭാരതം കെട്ടിപ്പടുക്കുവാൻ ഏവർക്കും സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി
ന്യൂദൽഹി : മഹാ ശിവരാത്രി വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഏവർക്കും ആശംസകൾ നേർന്നു. സന്തോഷം, സമൃദ്ധി എന്നിവയ്‌ക്കൊപ്പം ‘വികസിത് ഭാരത്’ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ദൃഢനിശ്ചയം എല്ലാവർക്കും...























