VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

വന്ദേമാതരം ഭിന്നതകള്‍ക്കെതിരെ ഏകതയുടെ മന്ത്രം: ആര്‍എസ്എസ്

VSK Desk by VSK Desk
1 November, 2025
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ജബല്‍പൂര്‍(മധ്യപ്രദേശ്): ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരില്‍ ഭിന്നതകളുടെ ചിന്താഗതികള്‍ പ്രചരിക്കുന്ന ഇക്കാലത്ത് വന്ദേമാതരത്തിന്റെ 150-#ാ#ം വര്‍ഷാചരണം ഏകതയുടെ മന്ത്രമായി മാറണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വന്ദേമാതര രചനയുടെ സാര്‍ധശതി വര്‍ഷത്തില്‍ ബങ്കിംചന്ദ്ര ചതോപാധ്യായയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണെന്ന് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കില്‍ നല്കിയ പ്രസ്താവനയില്‍ സര്‍കാര്യവാഹ് പറഞ്ഞു. സ്വ ആധാരിതമായ രാഷ്ടപുനര്‍നിര്‍മ്മാണത്തിലേര്‍പ്പെടുന്ന എല്ലാവരിലും പ്രേരണയുളവാക്കാന്‍ വന്ദേമാതര ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

വന്ദേമാതരത്തിന് നൂറ് വര്‍ഷം പിന്നിട്ട 1975ല്‍ ആഘോഷത്തിനായി വ്യാപകമായി സമിതികള്‍ രൂപീകരിച്ചെങ്കിലും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോടെ അത് നടന്നില്ലെന്ന് ദത്താത്രേയ ഹൊസബാളെ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഒരു സ്വാതന്ത്ര്യസമരകാലത്ത് ആവേശമായി പിറന്നുവീണ വന്ദേമാതരം നൂറ്റാണ്ട് പിന്നിട്ട വേളയില്‍ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് (അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്) ആവേശമായി എന്ന് അദ്ദേഹം പറഞ്ഞു.വന്ദേമാതരം എന്നത് ദേശഭക്തിഗീതം മാത്രമല്ല, രാഷ്ട്രാത്മാവിന്റെ മന്ത്രം കൂടിയാണ്. മഹര്‍ഷി അരവിന്ദനും മഹാകവി സുബ്രഹ്മണ്യഭാരതിയും ലാല ലജ്പത്‌റായിയുമടക്കമുള്ള മഹാത്മാക്കള്‍ അവരുടെ പ്രസിദ്ധീകരണങ്ങളുടെ തുടക്കത്തില്‍ വന്ദേമാതരഗീതം ചേര്‍ത്തത് അതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നത്. രചനയുടെ 150 വര്‍ഷം പിന്നിടുമ്പോഴും സമ്പൂര്‍ണസമാജത്തിലും രാഷ്ട്രഭക്തി ഉണര്‍ത്താനുള്ള കരുത്ത് വന്ദേമാതരത്തിന്റെ ദിവ്യപ്രഭാവത്തിനുണ്ടെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ShareTweetSendShareShare

Latest from this Category

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

രാഷ്ട്രത്തിന്റെ ആന്തരിക ചൈതന്യത്തെ നിലനിർത്തുകയാണ് സംഘപ്രവർത്തനം : കെ.പി. രാധാകൃഷ്ണൻ

സംഘശിക്ഷാവർഗിന് തുടക്കമായി

രാഷ്ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. കെ.കെ ബാലറാം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies