VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇന്ന് ഏകനാഥ് റാനഡെ സ്മൃതി ദിനം

VSK Desk by VSK Desk
22 August, 2022
in വാര്‍ത്ത, ലേഖനങ്ങള്‍, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഏക നിഷ്ഠ സേവകൻ

സങ്കല്പത്തെ പൂർണതയിലെത്തിക്കുകയായിരുന്നു ഏകനാഥ് ജി. ആർത്തുല്ലസിച്ച് കടലലകൾ തിരതല്ലിച്ചിരിക്കുന്ന ശൂന്യമായ പാറമേൽ ഭാവി ഭാരതത്തിന്‍റെ ഭാസുര പ്രതിബിംബത്തെ സങ്കല്പിക്കുക…. കടലിനപ്പുറത്തേക്ക് കണ്ണുറപ്പിച്ച് മുന്നോട്ടു നടക്കുന്ന യുവയോഗീന്ദ്രനെ , സ്വാമി വിവേകാനന്ദനെ മനസ്സിലുറപ്പിക്കുക …. ലോകത്തെ മാടി വിളിക്കാൻ കരുത്തുള്ള ഭവ്യ മന്ദിരമൊന്ന് വിഭാവനം ചെയ്യുക …..

അത് ആറ് വർഷത്തെ നിരന്തര പ്രയത്നത്താൽ സാധ്യമാക്കുക….

കന്യാകുമാരി വിവേകാനന്ദ സ്മൃതി മണ്ഡപ നിർമ്മാണത്തിന്റെ കഥ ഏകനാഥ് റാനഡെയുടെ ചരിത്രം കൂടിയാകുന്നത് അങ്ങനെയാണ്.

ലഭിച്ച നിയോഗം വിവേകാനന്ദ ശിലാസ്മാരക നിർമ്മാണമായിരുന്നു … അതിനുമപ്പുറത്തേക്ക് ആ മനസ്സ് സഞ്ചരിച്ചു. വിവേകാനന്ദ ദർശനങ്ങൾ തുടിക്കുന്ന ഇടമാക്കി അദ്ദേഹം കന്യാകുമാരിയെ മാറ്റി. മതപരിവർത്തനശക്തികൾ മദിച്ചുവാണ കാലമായിരുന്നു അത്. കന്യാകുമാരി ദേവിയുടെ കടാക്ഷം കൊണ്ട് പവിത്രമായിത്തീർന്ന ഇടങ്ങളിലൊക്കെ അവർ കടന്നു കയറി …. അവിടേക്കാണ് രാഷ്ട്രിയ സ്വയം സേവക സംഘം പ്രചാരകനും അക്കാലം സംഘത്തിന്‍റെ സർകാര്യവാഹുമായിരുന്ന ഏകനാഥ് റാനഡെ എത്തുന്നത്.
ഭാരതത്തെയാകെ ഉണർത്തി , ജനങ്ങളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമായിരുന്നു പരിവർത്തനത്തിനായുള്ള ആ മുന്നേറ്റം.

1914 നവംബർ 19 ന് നാഗ്പൂരിലെ അമരാവതിയിൽ തുടങ്ങുകയും 1982 ആഗസ്ത് 22 ന് കന്യാകുമാരിയിൽ അവസാനിക്കുകയും ചെയ്ത ആ ജീവിതം ഭാരതസ്വാഭിമാനത്തെ ഈ വിധം അടയാളപ്പെടുത്താൻ വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു. ഐതിഹാസികവും ഭാവനാ പൂർണവുമായിരുന്നു ആ പ്രയത്നം.

ശ്രീപാദപ്പാറയിലെ ആ ഭാരത വിദ്യാക്ഷേത്രത്തിന്‍റെ ശില്പിയായി , പൂജാരിയായി
സാധനായി ഒരാൾ…..
ഉറച്ച കാലടികളാൽ നടന്ന് നടന്ന് സുഗമമാക്കിയ വഴികൾ തീർത്ഥാടന പാതകളാകുന്നത് ആ മഹത് ജീവിത ദർശനത്തിന്‍റെ കരുത്തുകൊണ്ടാണ് …

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies