VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

രാമക്ഷേത്രം ഹിന്ദുസമാജത്തിന്റെ വിശ്വാസത്തിന്റെ പ്രശ്നം: ആർ‌ എസ്‌ എസ്

VSK Desk by VSK Desk
17 October, 2019
in വാര്‍ത്ത, English
Share
Tweet
SendTelegram

ഭുവനേശ്വര്‍(ഒഡീഷ): രാമക്ഷേത്രം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഹിന്ദുസമാജത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ആര്‍എസ്എസ്. സമൂഹത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നമാണത്. കോടതിയില്‍ വാദം തുടരുകയാണ്. തീരുമാനം ഉടന്‍ വരുമെന്നു വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ മുമ്പ് കോടതിനടപടികളില്‍ താമസം അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് അന്തിമഘത്തിലേക്ക് നീങ്ങുകയാണ്, ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ ആദ്യദിവസം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ കാര്യകാരി മണ്ഡലിനു തുടക്കം കുറിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ ദീപം കൊളുത്തി.

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പു റദ്ദാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദൃഢമായ തീരുമാനമെടുത്തു. കശ്മീരിനുള്ള പ്രത്യേക പദവി താത്ക്കാലികമായിരുന്നു. ഈ വകുപ്പു റദ്ദാക്കാന്‍ 1964ല്‍ നേതാക്കള്‍ തീരുമാനിച്ചതാണ്. 1994ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ഈ വകുപ്പു റദ്ദാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ചു പ്രമേയം പാസാക്കിയതാണ്. അത് ദേശീയ സമവായമായിരുന്നു. എന്നാല്‍, ഇതുവരെ സര്‍ക്കാരുകളൊന്നും തീരുമാനമെടുത്തില്ല.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1585 ദൈനംദിന ശാഖകളും 1879 സപ്താഹിക് ശാഖകളും ഈ വര്‍ഷം വര്‍ധിച്ചു. ഇപ്പോള്‍ 57,411 ദൈനംദിന ശാഖകളും 18,923 സപ്താഹിക് ശാഖകളുമുണ്ട്. 5000 ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത് അവിടെ വികസനത്തിനായി സ്വയം സേവകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Load More

Discussion about this post

Latest News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

Latest Malayalam News

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies