VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആര്‍.എസ്.എസ് പഥസഞ്ചലനത്തിനു നേരെ സിപിഎം അക്രമം

VSK Desk by VSK Desk
27 December, 2019
in വാര്‍ത്ത, English
Share
Tweet
SendTelegram

നീലേശ്വരം : രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നുവരുന്ന പ്രാഥമിക ശിക്ഷാവര്‍ഗിന്റെ ഭാഗമായി നടന്ന പഥസഞ്ചലനത്തിനു നേരെ സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടു. നീലേശ്വരം പുതിയബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേര്‍ന്ന സഞ്ചലനത്തെ സിപിഎം ക്രിമിനലുകള്‍ ആയുധങ്ങളുമായി ആക്രമിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളെ അവഗണിച്ച് സഞ്ചലനം മുന്നോട്ട് നീങ്ങിയെങ്കിലും രാജാസ് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിനു സമീപത്ത് വെച്ച് സ്വയംസേവകര്‍ക്കുനേരെ സിപിഎം അക്രമികള്‍ കല്ലേറ് നടത്തി. കല്ലേറില്‍ നിരവധി സ്വയംസേവകര്‍ക്ക് പരുക്കേറ്റു.

സഞ്ചലനം രാജാസ് ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ പോലീസ് വിദ്യാലയത്തിലേക്ക് ഇരച്ചു കയറുകയും ടിയര്‍ ഗ്യാസ് എറിഞ്ഞ് ക്യാമ്പിനകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ശ്രമിച്ചു. സിപിഎം അക്രമിക്കുമെന്ന സൂചനയുണ്ടായിട്ടും വേണ്ട സുരക്ഷയൊരുക്കുവാന്‍ പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഡിസംബര്‍ 22-നു ഉച്ചയ്ക്ക് 12.30 മണിക്ക് പതിനഞ്ചോളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ശിബിരത്തിന്റെ കവാടം തകര്‍ത്തിരുന്നു.

Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

Load More

Discussion about this post

Latest News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

Latest Malayalam News

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies