VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വധിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി എത്തിയ സൈനികൻ അറസ്റ്റിൽ

VSK Desk by VSK Desk
12 May, 2020
in വാര്‍ത്ത
ShareTweetSendTelegram

തിരുവനന്തപുരം: ഭാരതത്തെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഭരണാധികരാകളെ വധിക്കണമന്ന ആഹ്വാനവുമായി സമൂഹമാധ്യമത്തില്‍ ഒരു വിഭാഗം ദേശവിരുദ്ധര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വധിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ നല്‍കിയ മലയാളി സൈനികന്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശി മെഹബൂബിനെ ആണ് സൈനിക പോലീസ് അറസ്റ്റ് ചെയ്ത്. ഇയാളില്‍ നിന്ന് ഏഴു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജപേരുകളില്‍ 11 ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പൗരത്വ ഭേഗഗതി നിയമത്തിനെതിരേ കലാപം അഴിച്ചുവിട്ട സമയത്താണ് ഫേസ്ബുക്കില്‍ മെഹബൂബിന്റെ പോസ്റ്റിനു താഴെ മണിക്കുട്ടന്‍ വാവി എന്ന ഒരു അക്കൗണ്ടില്‍ നിന്ന് ‘അഥവാ നിനക്ക് മോദിയോ അമിത് ഷായേയോ അടുത്ത കിട്ടിയാല്‍ ഒന്നും നോക്കേണ്ട, വെച്ചോ വെടി… നാട്ടിന്‍ നിന്നെ സ്വീകരിക്കാന്‍ ഞങ്ങളുണ്ട്’ എന്ന് കമന്റ് ചെയ്തത്. ഇതിനെ സ്നേഹം സൂചിപ്പിക്കുന്ന കമന്റുമായാണ് മെഹബൂബ് പിന്തുണച്ചത്. ഇതിനെതിരേ സോഷ്യല്‍ മീഡിയിയല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സൈനികനായ ഒരാളില്‍ നിന്ന് ഇത്തരത്തില്‍ അതിരൂക്ഷമായ രാജ്യദ്രോഹം പരാമര്‍ശം ഉണ്ടാകുന്നതിനെ ഗൗരവമായി കാണണമെന്ന് പലരും കമന്റ് ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പല അവസരങ്ങളിലും സാധാരണ സൈനികര്‍ക്കൊപ്പം അടുത്ത് ഇടപെഴകാറുണ്ട്. അതിനാല്‍ ഇരുവരേയും വധിക്കാന്‍ പിന്തുണ അര്‍പ്പിച്ച ഒരു ഒരാള്‍ സൈന്യത്തില്‍ തുടരുന്നത് അതീവ ഗുരുതരമാണെന്ന് പലരും സോഷ്യല്‍ മീഡിയ വഴി പരാതി നല്‍കി. ഇതു സംബന്ധിച്ച് ചിലര്‍ സൈനിക വൃത്തങ്ങളില്‍ പരാതിയും നല്‍കി. ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ഇയാള്‍ ഇന്ത്യന്‍ ആര്‍മി ഇന്‍ഫന്ററി റെജിമന്റില്‍ ജോലി ചെയ്യുന്നു എന്നാണ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് മിലറ്ററി ഇന്റലിജന്‍സ് കൂടി നടത്തിയ അന്വേഷണത്തിലാണ് മുന്‍പും ഇയാള്‍ സോഷ്യല്‍മീഡിയ വഴി രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ സ്ഥിരമായി നടത്തുന്നുണ്ടെന്ന തെളിഞ്ഞത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ തുടര്‍ച്ചായി ഒരു വിഭാഗം പൗരന്മാര്‍ ദുര്‍വിനിയോഗം ചെയ്യുന്നകാര്യം കാലങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ShareTweetSendShareShare

Latest from this Category

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies